Friday, January 20, 2012

വളരെ അധികം ഭക്തിയോടെ   പ്രാര്‍ത്ഥിക്കു അനുംഗ്രഹം പ്രാപിക്കു

പ്രാര്‍ത്ഥിച്ചു തുടങ്ങുന്നത് മുതല്‍ തീരുന്നത് വരെ മനസ്സില്‍ ദൈവം മാത്രം മതി
വേറെ ഒരു ചിന്തയും പാടില്ല

തുടങ്ങാം

ഈ പ്രാര്‍ത്ഥന 7  ദിവസം മുടങ്ങാതെ പ്രാര്‍ത്ഥിക്കുക ഉറപ്പായും ദൈവാനുഗ്രഹം ഉണ്ടാകും  

കുഞ്ഞായിരിക്കുന്ന  ദൈവ പുത്രാ എന്റെ പ്രാര്‍ത്ഥന സീകരിക്കേണമേ ( ആവശ്യം പറയുക) ഞാന്‍ ഏഴു ദിവസം പ്രാര്‍ത്ഥിക്കുന്നു. ഓരോ ദിവസവും എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവമേ എന്റെ മേല്‍ അത്ഭുതം ചൊരിയണമേ



യുവാവായ യേശുവേ എന്റെ പ്രാര്‍ത്ഥന സീകരിക്കേണമേ  ( ആവശ്യം പറയുക)  ഞാന്‍ ഏഴു ദിവസം പ്രാര്‍ത്ഥിക്കുന്നു. ഓരോ ദിവസവും എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവമേ എന്റെ മേല്‍ അത്ഭുതം ചൊരിയണമേ


സ്വര്‍ഗ്ഗ (൫)